ഡിവൈഎഫ്ഐ 16-ാമത് ജില്ലാ സമ്മേളനത്തിന് എരുമപ്പെട്ടിയില്‍ തുടക്കമായി

ഡിവൈഎഫ്ഐ 16-ാമത് ജില്ലാ സമ്മേളനത്തിന് എരുമപ്പെട്ടിയില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് ആര്‍ എല്‍ ശ്രീലാല്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. 18 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നു.

 

ADVERTISEMENT