ഗുരുവായൂര്‍ കോട്ടപ്പടിയില്‍ വന്‍ ലഹരി വേട്ട. 18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നാല് പേര്‍ അറസ്റ്റില്‍. ചാവക്കാട് എടക്കഴിയൂര്‍ ചിന്നക്കല്‍ ഷാഫി, അകലാട് മൂന്നൈനി കളപ്പുരക്കല്‍ അക്ബര്‍, അണ്ടത്തോട് വലിയകത്ത് നിയാസ്, പാലയൂര്‍ മരക്കാര്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. പ്രവീണും, തൃശ്ശൂര്‍ കമ്മീഷണറുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ADVERTISEMENT