28 C
Kunnamkulam
Friday, July 31, 2026
Home Bureaus Punnayurkulam എടയൂര്‍ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു

എടയൂര്‍ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു

പുന്നയൂര്‍ എടയൂര്‍ സമീക്ഷ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. രക്ഷാധികാരി ടി കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വടക്കേകാട് സബ് ഇന്‍സ്പെക്ടര്‍ സാബു ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് മൊമെന്റോ നല്‍കി. സമീക്ഷ ജി സി സി അംഗങ്ങളായ ഗഫൂര്‍ , ബിന്‍ഷാദ്, അസ്ലം, ഹിഷാം എന്നിവര്‍ സംസാരിച്ചു. റിയാദ്, റിസു, ആദില്‍, റിനു, ബിലു, സിനാന്‍, ആഷിഖ്, ജലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സമിതി പ്രസിഡന്റ് ഹുസൈന്‍ എടയൂര്‍ സ്വാഗതവും രക്ഷാധികാരി മൊയ്ദു നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!