30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചക്ക് തുടക്കമായി

എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചക്ക് തുടക്കമായി

128

എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി സയ്യിദ് ഫാത്തിമബി കുഞ്ഞി ബീവിയുടെയും ജാറത്തിലെ 168-ാമത് ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചക്ക് തുടക്കമായി. രാവിലെ കൊഴപ്പാട്ട് അയ്യപ്പൂവിന്റെ വസതിയില്‍ നിന്ന് ആദ്യ കാഴ്ച ആരംഭിച്ചു 10 മണിയോടെ ജാറം അങ്കണത്തില്‍ എത്തി. രാത്രി തിരുമുല്‍ കാഴ്ച്ച ,സര്‍ഗോ ഫെസ്റ്റ് കോള്‍നി ഗെല്ലി ഫെസ്റ്റ്,ഖല്‍സര്‍ ഫസ്റ്റ്, അവതാര്‍ ഫെസ്റ്റ് വടക്കന്‍സ് തുടങ്ങി വിവിധ ക്ലമ്പുകളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തി ചേരും ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടികയറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തി കൊടി ഉയര്‍ത്തും.

ADVERTISEMENT
error: Content is protected !!