കാട്ടകാമ്പാലില്‍ ആനയിടഞ്ഞു; തളക്കാനുള്ള ശ്രമം തുടരുന്നു

കാട്ടകാമ്പാല്‍ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. തളക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 9:30 യോടെയാണ് ആനയിടഞ്ഞത്.

ADVERTISEMENT
Malaya Image 1

Post 3 Image