വെള്ളാറ്റഞ്ഞൂര്‍ പൊറത്തൂര്‍ വറുതുണ്ണി മകള്‍ ത്രേസ്യ (72) നിര്യാതയായി

വെള്ളാറ്റഞ്ഞൂര്‍ പൊറത്തൂര്‍ വറുതുണ്ണി മകള്‍ ത്രേസ്യ (72) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image