ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

119

എരുമപ്പെട്ടി പാഴിയോട്ടുമുറിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു.വടക്കേക്കാട് വാഴപ്പിള്ളി വീട്ടില്‍ സെബി(29) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 8.30യോടെയാണ് അപകടം സംഭവിച്ചത്. പാടത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു.പരിക്കേറ്റ സെബിയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.