കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ റസ് ലിംഗ് മത്സരത്തില്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വി.വി.സയയ്ക്ക് സ്വര്‍ണ്ണമെഡല്‍. അണ്ടര്‍ 19 ല്‍ 65 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്.പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ സയ കടങ്ങോട് വീരത്ത് വളപ്പില്‍ വിജയന്‍-സിന്ധു ദമ്പതികളുടെ മകളാണ്.
ADVERTISEMENT