BureausPunnayurkulam അകലാട് ബൈക്ക് തെന്നി മറിഞ്ഞ് അപകടം October 14, 2024 FacebookTwitterPinterestWhatsApp വെളിയംകോട് സ്വദേശി പുതുവീട്ടില്‍ സിദ്ധീഖിന് പരിക്കേറ്റു. മൂന്നൈനി സെന്ററിലായിരുന്നു അപകടം. പരിക്കേറ്റ സിദ്ധീഖിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT