ജപമാല സമാപനത്തോടനുബന്ധിച്ച് വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയില്‍ ജപമാല റാലി നടത്തി

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയിലെ ജപമാല സമാപനത്തോടനുബന്ധിച്ച് സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജപമാല റാലി നടത്തി. തേജസ് കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയില്‍ സമാപിച്ചു. ജോസഫ് , സി.ഒ പ്രിന്‍സ് , നൈസി യേശുദാസ്, ജാന്‍സി സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT