29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ വനിത ക്ഷേമ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ വനിത ക്ഷേമ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

45

എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ വനിത ക്ഷേമ സഹകരണ സംഘം മങ്ങാട് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വനിത സംഘം പ്രസിഡന്റ് ഷീജ സുരേഷ് അദ്ധ്യക്ഷയായി. സംഘം വൈസ് പ്രസിഡന്റ് സുമനസുഗതന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എം അഷറഫ്, എരുമപ്പെട്ടി സഹകരണ സംഘം പ്രസിഡന്റ് യു.കെ. കൃഷ്ണന്‍ കുട്ടി , സെക്രട്ടറി, എം.എസ് സിദ്ധന്‍, ബോര്‍ഡ് മെമ്പര്‍ ബിബിന്‍, ക്ഷീരസംഘം മുന്‍ പ്രസിഡന്റ് പി.ടി ദേവസി, ബോര്‍ഡ് മെമ്പര്‍ കെ.കെ യോഗേഷ്, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ നകുലപ്രമോദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!