28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സായഹ്ന യാത്ര സംഘടിപ്പിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സായഹ്ന യാത്ര സംഘടിപ്പിച്ചു

15

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ സി.എല്‍.സി. യൂണിറ്റ് ശതാബ്ദി വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി സായഹ്ന യാത്ര സംഘടിപ്പിച്ചു. പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രം, ചാവക്കാട് ബീച്ച്, ഫാം വില്ല എന്നീ സ്ഥലങ്ങളിലാണ് യാത്ര നടത്തിയത്. യാത്രയുടെ ഭാഗമായി സ്‌നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. വികാരി . ഫാ ഫ്രാന്‍സീസ് ആളൂര്‍, സഹ.വികാരി ഫാ ജിയോ വേലുക്കാരന്‍ , അനിമേറ്റര്‍ സിസ്റ്റര്‍. ലിനി മരിയ, ശതാബ്ദി വര്‍ഷഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!