30.8 C
Kunnamkulam
Sunday, September 6, 2026
Home Bureaus Perumpilavu എൽ.എൽ.എം പരീക്ഷയിൽ മികച്ച വിജയം; അഡ്വ. പി.ബി. ശ്രീലക്ഷ്മിയെ ആദരിച്ചു

എൽ.എൽ.എം പരീക്ഷയിൽ മികച്ച വിജയം; അഡ്വ. പി.ബി. ശ്രീലക്ഷ്മിയെ ആദരിച്ചു

44

ബി.ജെ.പി. കടവല്ലൂര്‍ ഈസ്റ്റ് മുന്‍ ഏരിയ പ്രസിഡന്റ് അഡ്വ.പി.ബി.ശ്രീലക്ഷ്മി എല്‍.എല്‍.എം. പരീക്ഷയില്‍ മികച്ച വിജയം നേടിയതില്‍ സന്തോഷം പങ്കുവെച്ച് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍ ജില്ലാ ഭാരവാഹികളായ സുഭാഷ് മണ്ണാരത്ത്, ജിഷ്ണു വിജയന്‍ മണ്ഡലം ഭാരവാഹികളായ അഭിലാഷ് കടങ്ങോട്, മഹേഷ് തിപ്പിലശ്ശേരി, സുധീഷ് പള്ളിക്കുളം, പ്രസന്ന വിശ്വനാഥന്‍,ജ്യോതി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!