27.4 C
Kunnamkulam
Friday, July 31, 2026
Home Bureaus Velur എയ്യാല്‍ ശ്രീ നാരായണ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ജയന്തി ആഘോഷിച്ചു

എയ്യാല്‍ ശ്രീ നാരായണ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ജയന്തി ആഘോഷിച്ചു

 

കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ എം എ അധ്യക്ഷത വഹിച്ചു. രമഭായ് ടീച്ചര്‍ ഭക്തി പ്രഭാഷണം നടത്തി. സുമന സുരേഷ്, അശോകന്‍ മാസ്റ്റര്‍, ഗീതാഞ്ജലി ടീച്ചര്‍, അഡ്വ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടോത്തര നാമാര്‍ച്ചനയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!