27.4 C
Kunnamkulam
Monday, October 5, 2026
Home Bureaus Punnayurkulam വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി പ്രോഗ്രസ്സ് ഓഫ് അണ്ടതോട്

വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി പ്രോഗ്രസ്സ് ഓഫ് അണ്ടതോട്

11

പ്രോഗ്രസ്സ് ഓഫ് അണ്ടതോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ തളികശേരി ഉദ്ഘാടനം നിര്‍വഹിച്ചു.വടക്കേകാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലീം ക്ലാസ്സിന് നേതൃത്വം നല്‍കി .
പ്രോഗ്രസ്സ് പ്രസിഡന്റ് സി.യു മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം ജബ്ബാര്‍, രക്ഷാധികാരികളായ എ കെ മൊയ്തുണ്ണി, ഷാഹിദ് കൊപ്പര തുടങ്ങിയവര്‍ സംസാരിച്ചു. ജിസിസി എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ അക്കരയില്‍ മുജീബ് റഹ്‌മാന്‍ കെ സി എം, റ്റി കെ സക്കരിയ ഷക്കീര്‍ ഹുസൈന്‍ കെ സി എം,
നൗഫല്‍ സി എം തുടഹ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!