26.4 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kechery കെ.സി.വൈ.എം മറ്റം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ പതാക ദിനാചരണം സംഘടിപ്പിച്ചു

കെ.സി.വൈ.എം മറ്റം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ പതാക ദിനാചരണം സംഘടിപ്പിച്ചു

126

 

കണ്ടാണശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നടന്ന പതാകദിനാചരണം വികാരി ഫാ. ഫെബിന്‍ കൂത്തൂര്‍ പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. മറ്റം ഫൊറോന പ്രസിഡണ്ട് നിജില്‍ ജോസ് യുവജന സന്ദേശം നല്‍കി. കണ്ടാണശ്ശേരി യൂണിറ്റ് പ്രസിഡണ്ട് ഫെബിന്‍ ബെന്നി . കെ.സി.വൈ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൊറോന ജനറല്‍ സെക്രട്ടറി എഡ്വിന്‍ ആന്റോ, ഫൊറോന ട്രഷറര്‍ വി.ജെ ആരോണ്‍ എന്നിവര്‍ സംസാരിച്ചു.ഇടവകയിലെ. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് പതാക ദിനാചരണം ആചരിച്ചത്.

ADVERTISEMENT
error: Content is protected !!