വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ കൊടിയേറ്റം നടന്നു. ഫാദര്‍ ബിജു പാണേങ്ങാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു. പാട്ടുകുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയും നടന്നു. നവംബര്‍ 23 24 തീയതികളിലാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.
ADVERTISEMENT