കാട്ടകാമ്പാല്‍ നടുമുറി പ്രദേശത്തെ സിപിഎം കൊടിക്കാലും ബോര്‍ഡും തല്ലിത്തകര്‍ത്തു. മുന്‍കാലങ്ങളില്‍ സംഘര്‍ഷ ബാധിത പ്രദേശമായിരുന്ന കാട്ടകാമ്പാല്‍ കുറച്ചുകാലമായി സമാധാനാന്തരീക്ഷത്തിലാണെന്നും, ഇപ്പോള്‍ നാട്ടിലെ സൈ്വരജീവിതം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും ബ്രാഞ്ച് സെക്രട്ടറി കെ.കെ. വിശ്വനാഥന്‍, കമ്മിറ്റി അംഗം ടി സി ചെറിയാന്‍ എന്നിവര്‍ പറഞ്ഞു.
ADVERTISEMENT