കുന്നംകുളം ഉപജില്ല വോളിബോള്‍ മത്സരത്തില്‍ പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ് സ്‌കൂളിന് കിരീടം. വേലൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജൂനിയര്‍ ബോയ്‌സ് വിഭാഗം മത്സരത്തില്‍ കോണ്‍കോഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് പെരുമ്പിലാവ് ടി.എം. ചാമ്പ്യന്‍മാരായത്.
ADVERTISEMENT