23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty ഫുട്‌ബോള്‍ ദിനാഘോഷവും ലഹരി വിരുദ്ധ ബോധവത്ക്കരണവും

ഫുട്‌ബോള്‍ ദിനാഘോഷവും ലഹരി വിരുദ്ധ ബോധവത്ക്കരണവും

16

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനൊപ്പം ഫുട്‌ബോള്‍ ദിനാഘോഷവും. മരത്തംകോട് സി ആര്‍ സെവന്‍ സ്‌പോര്‍ട്‌സ് ഹബിന്റെ നേതൃത്വത്തില്‍ മധുരവിതരണവും ലഹരി വിരുദ്ധ ബോധവത്ക്കരണവും സംഘടിപ്പിച്ചു. എം.പി.സിജോ, ലെനി, നീതു, അലി എന്നിവര്‍ സംസാരിച്ചു. കലാം, കുട്ടാപ്പു, റെഷീദ്, രതീഷ്, രജ്ജീഷ്, എബിന്‍, സലാം, ചാള്‍സ്, നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!