27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur തൊഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

225

ഗുരുവായൂര്‍ തൊഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊഴിയൂര്‍ സ്‌കൂളിനടുത്ത് വീട്ടിലയില്‍ ഹംസക്കുട്ടിയുടെ ഭാര്യ റസിയ(52)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ ഇവരെ പുറത്തെടുത്ത് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!