30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

182

അക്കിക്കാവ് കമ്പിപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികരായ നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു ലോറിയും അക്കിക്കാവ് ഭാഗത്തേക്ക് പോയിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്

ADVERTISEMENT
error: Content is protected !!