ജവഹര്‍ ബാല്‍മഞ്ച് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ സൗജന്യ കണ്ണ്, കേള്‍വി, പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊവിഡന്‍സ് കോളേജില്‍ നടത്തിയ ക്യാമ്പ് സംസ്ഥാന കോഡിനേറ്റര്‍ സുരേഷ് കെ.കരുണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആര്‍ ഗിരീഷ് അധ്യക്ഷനായി. കെ.ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാല്‍മഞ്ച് ജില്ലാ കോഡിനേറ്റര്‍മാരായ സഫീന അസീസ്, മിനി ടീച്ചര്‍, പി.എല്‍ ജോസ്, അബൂബക്കര്‍, സുഷ്മിത്ത് കരുണ്‍, മണ്ഡലം ചെയര്‍മാന്‍ ഇന്ദിര രവി, കുട്ടികളുടെ ജില്ലാ പ്രസിഡന്റ് പി.എസ്.ഫസ്‌ന, കോണ്‍ഗ്രസ്
നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT