ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി

ചാലിശ്ശേരി കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തി. ക്ഷേത്രം മേല്‍ശാന്തി തോട്ടുപുറം അജിത്കുമാര്‍, തോട്ടുപുറം ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image