കുന്നംകുളം പിസാറ്റ് കോളേജും തൃശൂര്‍ റാണി മേനോന്‍ മാക്‌സ് വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പിസാറ്റ് കോളേജ് എം.ഡി സുനില്‍ പി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലീന സുനില്‍ അധ്യക്ഷത വഹിച്ചു. റെറ്റിന പരിശോധന, തിമിര രോഗ നിര്‍ണ്ണയം എന്നിവ ക്യാമ്പില്‍ നടത്തി.



