വടക്കെ കോതച്ചിറ പൂവും പൂമ്പാറ്റയും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓഫീസ് പരിസരത്ത് സൗജന്യ ആരോഗ്യ പരിശോധനയും രക്ത പരിശോധനയും കണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പെരിങ്ങോട് ഹണി വെല്‍നസ്സ് ക്ലിനിക്കും, പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സംഘടനാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Home  Bureaus  Perumpilavu  വടക്കെ കോതച്ചിറ പൂവും പൂമ്പാറ്റയും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
 
                 
		
 
    
   
    