സൗജന്യ ശാരീരിക മാനസിക-വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുന്നംകുളം ചൈതന്യ സ്‌പെഷല്‍ സ്‌കൂളില്‍ സൗജന്യ ശാരീരിക-മാനസിക വൈകല്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 1 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് പരിശോധന ക്യാമ്പ്. കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍, ബിഹേവിയര്‍ തെറാപ്പി & കൗണ്‍സിലിംഗ് എന്നീ മേഖലയിലും സേവനം ലഭ്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ യാത്ര സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7293446151, 854729615 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT