33.1 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

141

വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ് വി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ അവതരിപ്പിച്ച ഗാന്ധി സൂക്തങ്ങള്‍ ശ്രദ്ധേയമായി. തുടര്‍ന്ന് കുട്ടികള്‍ക്കായി ഗാന്ധി വര എന്ന പേരില്‍ ചിത്ര രചനയും, ഗാന്ധി ക്വിസ്, കുട്ടിക്കവിതാലാപനം എന്നിവയും സംഘടിപ്പിച്ചു. അധ്യാപകരായ വിന്‍സി ജോസ്, വി. ഫ്ളെമി, സി. പ്രസാദ്, എന്‍ ജോളി ജോസ്, വി ജെ സഞ്ചന എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!