28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur പേരകം വാഴപ്പുള്ളി മരയ്ക്കാത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കവര്‍ച്ച

പേരകം വാഴപ്പുള്ളി മരയ്ക്കാത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കവര്‍ച്ച

51

ഗുരുവായൂര്‍ പേരകം വാഴപ്പുള്ളി മരയ്ക്കാത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് 6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വെള്ളിയും കവര്‍ന്നു. ഒരു പവന്റെ ലോക്കറ്റും താലിയും പൊട്ടും അടങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ വെള്ളിയുടെ രണ്ട് പ്രഭ മണ്ഡലങ്ങള്‍, ഒരു വെള്ളി വാള്‍ എന്നിവയാണ് മോഷണം പോയത്. നിരീക്ഷണക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതം.

 

ADVERTISEMENT
error: Content is protected !!