27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur മമ്മിയൂര്‍ എല്‍.എഫ്. നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

മമ്മിയൂര്‍ എല്‍.എഫ്. നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

മമ്മിയൂര്‍ എല്‍.എഫ്. നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി.സുനില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ – സിമി മരിയ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മരിയ ജെയിന്‍, നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിയ ലിസബെത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുരുന്നുകളും, രക്ഷാകര്‍ത്താക്കളും, അധ്യാപക-അനധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!