25.6 C
Kunnamkulam
Friday, July 31, 2026
Home Bureaus Guruvayur സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന വനിത സംഗമം നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍...

സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന വനിത സംഗമം നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു

 

സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന വനിത സംഗമം ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത വേദി പ്രസിഡന്റ് ഗീത ആര്‍. വാരിയര്‍ അധ്യക്ഷയായി. നവതിയിലെത്തിയ ടി.അമ്മിണി വാരസ്യാരെ ആദരിച്ചു. ഡോ.പി.എസ്.ശ്രീരഞ്ജിനി, വാരിയര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.മുരളീധര വാരിയര്‍, സംസ്ഥാന ട്രഷറര്‍ വി.വി.ഗിരീശന്‍, സംസ്ഥാന സെക്രട്ടറി എ.സി.സുരേഷ്, ജില്ലാ സെക്രട്ടറി വി.വി.സതീശന്‍, സംസ്ഥാന സമിതിയംഗം രജനീഷ് ആര്‍.വാരിയര്‍, വനിത വേദി സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൃഷ്ണന്‍, സീത ഗോപിനാഥ്, മാലതി വാരസ്യാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!