30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് എല്‍കെജി വിദ്യാര്‍ത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് എല്‍കെജി വിദ്യാര്‍ത്ഥിനി

249

 

വേലൂര്‍ കുറുമാലില്‍ ഓട്ടോ ഡ്രൈവര്‍ പാണെങ്ങാട്ട് ബിജു ജിഷ ദമ്പതികളുടെയും മകള്‍ പി ബി അന്ന യാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൈക്കിള്‍ വാങ്ങുവാന്‍ വെച്ചിരുന്ന തന്റെ കുടുക്ക സമ്പാദ്യം സംഭാവന ചെയ്തത് വേലൂര്‍ ആര്‍എംഎല്‍പി സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് അന്ന. കുടുക്കയിലുണ്ടായിരുന്ന 2822 രൂപ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ , ഷോബി, പഞ്ചായത്ത് മെമ്പര്‍ ബിന്ദു ശര്‍മ ,വേലൂര്‍ കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം പ്രസിഡന്റ് എം എ ബിജു, കെ. വി ത്രേസ്യ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി .

ADVERTISEMENT
error: Content is protected !!