ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ എരുമപ്പെട്ടി കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ചു

എരുമപ്പെട്ടി കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ക്ഷേത്രത്തിലെത്തിയ ഡോ.വി.കെ വിജയനെ ക്ഷേത്രം ട്രസ്റ്റി അമ്പലപ്പാട്ട് മണികണ്ഠന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രം മേല്‍ശാന്തി സൗരവ് മിശ്ര പൂജാകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT