31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Erumapetty ഹൃദയാഘാതം , ഗൃഹനാഥൻ മരിച്ചു.

ഹൃദയാഘാതം , ഗൃഹനാഥൻ മരിച്ചു.

244

ഹൃദയാഘാതം ,ഗൃഹനാഥൻ മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് പേങ്ങാട്ടുപാറ തൈവളപ്പിൽ സുരേഷ് (59) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30 ഓടെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസിലെ ഡ്രൈവറാണ്.സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

ADVERTISEMENT
error: Content is protected !!