ധനസഹായം കൈമാറി

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞു വീണു മരിച്ച വിനു ഗോപിയുടെ കുടുംബത്തെ സഹായിക്കാന്‍ കുന്നംകുളം നിയോജകമണ്ഡലത്തിലെ ക്രിക്കറ്റ് കളിക്കാരുടെയും കായിക പ്രേമികളുടെയും കൂട്ടായ്മയായ കുന്നംകുളം ക്രിക്കറ്റേഴ്‌സ് സമാഹരിച്ച 1 ലക്ഷത്തി 14,750 രൂപ സഹായസമിതി ഭാരവാഹികള്‍ക്കു കൈമാറി. 3 മാസം മുന്‍പാണു പെരുമ്പിലാവ് ആല്‍ത്തറ മേനോത്ത് 41 വയസ്സുള്ള വിനു ഗോപി ബംഗളൂരു കോടിഹള്ളിയിലെ ചഷ്വ സ്‌പോര്‍ട്സ് പാര്‍ക്ക് മൈതാനത്തു ബാറ്റ് ചെയ്യുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image