28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery എളവള്ളിയില്‍ വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

എളവള്ളിയില്‍ വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നാഷണല്‍ ആയുഷ് മിഷന്റെ കീഴിലുള്ള സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ എളവള്ളി ഗ്രാമപഞ്ചായത്തില്‍ വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂവ്വത്തൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം.അബു അധ്യക്ഷനായി. 70 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!