32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നേന്ത്രക്കായ വിപണനമേള നടന്നു

കാട്ടകാമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നേന്ത്രക്കായ വിപണനമേള നടന്നു

35

കാട്ടകാമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന നേന്ത്രക്കായ വിപണനമേള, കുന്നംകുളം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സോണി സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ മുഖ്യാതിഥിയായിരുന്നു.

ADVERTISEMENT
error: Content is protected !!