ഗുരുവായൂര്‍ നഗരസഭയില്‍ ഡിജി കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടന്നു. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം ഷഫീര്‍, എ.എസ്. മനോജ്, ബിന്ദു അജിത്ത് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT