23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery വേല്ലോക്സ് മീഡിയയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പി ബി സുരേഷ്

വേല്ലോക്സ് മീഡിയയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പി ബി സുരേഷ്

54

കേബിള്‍ ടിവി യും ബ്രോഡ്ബാന്‍ഡും ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത സംവിധാനമാക്കി മാറ്റുന്നതില്‍ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ചെറുതല്ലാത്ത സേവനമാണ് രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ് . 15 ഓളം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ വടക്കേകാടില്‍ ആരംഭിച്ച വേല്ലോക്സ് മീഡിയയുടെ ഉദ്ഘാടനം പി ബി സുരേഷ് നിര്‍വഹിച്ചു.

 

ADVERTISEMENT
error: Content is protected !!