കൊച്ചന്നൂര്‍ പൂമുഖം സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു. എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരനായ വി.കെ.ശ്രീരാമനും കോണ്‍ഫറന്‍സ് റൂമിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സുനില്‍ പി ഇളയിടവും നിര്‍വഹിച്ചു. പ്രധാന കവാടത്തില്‍ സ്ഥാപിച്ച മഹാത്മജിയുടെ ഛായാ ചിത്രത്തിന്റെ അനാച്ഛാദനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹിം വീട്ടിപ്പറമ്പില്‍ നിര്‍വഹിച്ചു.
ADVERTISEMENT