30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ രണ്ടാം ഘട്ട സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ രണ്ടാം ഘട്ട സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

61

പ്രവാസി സംഘടനയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ 2024 വര്‍ഷത്തിലെ രണ്ടാം ഘട്ട സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികകള്‍ക്ക് ചികിത്സ സഹായം, വിധവകള്‍ക്ക് ജീവനോപാധി, വയോജനങ്ങള്‍ക്ക് ധനസഹായം, കിടപ്പ് രോഗികള്‍ക്ക് സഹായം, ഉന്നത പഠന സ്‌കോളര്‍ഷിപ്പ് എന്നിവയാണ് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

ADVERTISEMENT
error: Content is protected !!