മന്ദലാംക്കുന്ന് ജി.എഫ്.യു.പി സ്‌കൂള്‍ സ്മാര്‍ട്ട് സ്‌കൂളായി. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്‌കൂളിന്റെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എ.ഇ ഇന്‍ചാര്‍ജ് എന്‍ പി ഷിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കഴിഞ്ഞവര്‍ഷം 15 ലക്ഷം രൂപയും ഈ വര്‍ഷം 40 ലക്ഷം രൂപയും ഉള്‍പ്പെടെ 55 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ചാണ് സ്മാര്‍ട്ട് സ്‌കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.
ADVERTISEMENT