28.9 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം 2025ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം 2025ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

106

ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം 2025ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഐ.എം.എ. ഹാളില്‍ നടന്ന യോഗത്തില്‍ ക്യാപ്റ്റന്‍ ഡോ.  ജൂവ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്ലാറ്റൂ മുഖ്യ അതിഥിയായി. 25 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കുന്നംകുളം ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ. സനോജ് , ലയണ്‍സ് ക്ലബ് പ്രസിഡന്റ് അപ്പുമോന്‍, ഐ.എം.എ. പ്രസിഡന്റ് ഡോ.ഷെമീര്‍ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ പ്രസിഡന്റായി ക്യാപ്റ്റന്‍ ഡോ. ജൂവ് ഊക്കന്‍, സെക്രട്ടറി ഡോ.ജിജിന്‍, ട്രഷറര്‍ ഡോ. നജ്മുദ്ദീന്‍ എന്നിവര്‍ സ്ഥാനമേറ്റു.

ADVERTISEMENT
error: Content is protected !!