31.2 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Perumpilavu സംസ്ഥാന തയ്ക്വണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കി ഇഷിക രഞ്ജീഷ്

സംസ്ഥാന തയ്ക്വണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കി ഇഷിക രഞ്ജീഷ്

54

സംസ്ഥാന തായ്ക്വണ്ട ചാമ്പ്യന്‍ഷിപ്പില്‍ അക്കിക്കാവ് സ്വദേശിനി ഇഷിക രഞ്ജീഷ് വെങ്കല മെഡല്‍ കരസ്ഥമാക്കി. എറണാകുളം കടവന്തറ റീജിയന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പെണ്‍കുട്ടികളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് ഇഷിക മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അക്കിക്കാവ് പാറോല രഞ്ജീഷ് -സുജിത ദമ്പതികളുടെ മകളായ ഇഷിക ചൊവ്വന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇഷ പാര്‍വതി, ഇഷാര രഞ്ജീഷ് എന്നിവര്‍ സഹോദരിമാരാണ്.

ADVERTISEMENT
error: Content is protected !!