30.7 C
Kunnamkulam
Sunday, November 8, 2026
Home Bureaus Perumpilavu ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തുലാമാസ വാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു

ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തുലാമാസ വാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു

7

ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 2027 ഏപ്രില്‍ 5 മുതല്‍ 15 വരെ നടക്കുന്ന നവീകരണ കലശവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രാരംഭ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം തുലാമാസ വാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം ങരണസമിതി അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!