30.7 C
Kunnamkulam
Sunday, November 8, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി

31

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 126-ാം ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.ശനിയാഴ്ച രാവിലെ ഇടവകാംഗം ഫാ. ജയേഷ് ജേക്കബ് പുലിക്കോട്ടില്‍ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഇടവകാംഗം ഫാ. വികാസ് വടക്കന്‍ ,വികാരി ഫാ. ഡില്‍ജോ ഏലിയാസ് എന്നിവര്‍ സഹകാര്‍മ്മികരായി തുടര്‍ന്ന് ഇടവക വികാരി ഫാ ഡില്‍ജോ ഏലിയാസ് കൂരന്‍ പെരുന്നാള്‍ കൊടിയേറ്റം നടത്തി നവംബര്‍ 12, 13, 14 വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.കൊടിയേറ്റത്തിന് കൈക്കാരന്‍ സോജന്‍ കെ ജെ, സെക്രട്ടറി ജെയ്സണ്‍ സി വി, ജോ. സെക്രട്ടറി സുവിന്‍ കെ എസ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!