എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂളില്‍ കായിക താരങ്ങള്‍ക്കുള്ള ജേഴ്‌സി വിതരണം നടന്നു. എരുമപ്പെട്ടി വിസ്മയ ജ്വല്ലറിയാണ് 40 കുട്ടികള്‍ക്ക് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. വിസ്മയ ജ്വല്ലറിയുടെ പ്രതിനിധിയും എസ്.എം.സി ചെയര്‍മാനുമായ എം.യു മനാഫില്‍ നിന്ന് വാര്‍ഡ് മെമ്പര്‍ എം.കെ.ജോസ്, പ്രധാന അധ്യാപികയായ കെ.എ.സുജിനി, പി.ടി.എ പ്രസിഡന്റ് പി.ടി.സുശാന്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എം.പി.ടി. പ്രസിഡന്റ് വി.കെ.ജയലക്ഷ്മി, സ്റ്റാഫ് പ്രതിനിധി പി.എ.അന്‍വര്‍, പി.ടി.എ, എം.പി.ടി.എ, എസ്.എം.എസി കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ADVERTISEMENT