24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty ‘വനഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി’ ഉദ്ഘാടനം ചെയ്തു

‘വനഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി’ ഉദ്ഘാടനം ചെയ്തു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. മുട്ടിക്കല്‍ മോസ്‌കോയില്‍ നടന്ന പരിപാടി വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷന്‍ റെയ്ഞ്ച് ഓഫീസര്‍ അശോക് രാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!