24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ബയോ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയ കെ. ദീപയ്ക്ക് ആദരം

ബയോ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയ കെ. ദീപയ്ക്ക് ആദരം

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന്, ബയോ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയ കെ. ദീപയെ ഗുരുവായൂര്‍ നഗരസഭ 33-ാം വാര്‍ഡ് കമ്മിറ്റി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ഉണ്ണികൃഷ്ണന്‍ പൊന്നാട ചാര്‍ത്തി. മുന്‍ കൗണ്‍സിലര്‍ രേണുക ശങ്കര്‍, നിഷ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പൊന്നാട ചാര്‍ത്തി. മുന്‍ കൗണ്‍സിലര്‍ അനില്‍കുമാര്‍ ചിറക്കല്‍, ആശ വര്‍ക്കര്‍ രേഷ്മ രാജീവ്, ഒ.രതീഷ്, ജ്യോതി ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!