28.9 C
Kunnamkulam
Saturday, July 11, 2026
Home CCTV Desk വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് കെ കരുണാകരന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് കെ കരുണാകരന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

അഹമ്മദാബാദില്‍ വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് കെ കരുണാകരന്‍ ചാരിറ്റബി്ള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഴുക് തിരി തെളിയിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.മന്നലാംകുന്ന് ബീച്ചില്‍ നടത്തിയ പരിപാടി കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബിനേഷ് വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു.ഷഹീര്‍ പടിഞാറയില്‍ ഷംറൂദ് പടിഞ്ഞാറയില്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്ത്, ജോയിന്റ് കണ്‍വീനര്‍ താച്ചു കരിയാടന്‍, ചാവക്കാട് ഭൂപണയ ബാങ്ക് ഡയറക്ടര്‍ യൂസുഫ് തണ്ണിത്തുറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!